Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Officials

Idukki

തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​മോ​ദി​ച്ചു

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വു​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്കാ​യി വി​ന്യ​സി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ക​ള​ക്ട​റേ​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​നയോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. എ​ഡി​എം എ​സ്. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ടു​ക്കി സ​ബ് ക​ള​ക്ട​ര്‍ അ​നൂ​പ് ഗാ​ര്‍​ഗ്, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ വി.​എം.​ ആ​ര്യ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രാ​യ അ​തു​ല്‍ സ്വാ​മി​നാ​ഥ്, സു​ജി​ത്ത് ക​രു​ണ്‍, എം.​സി.​ ജ്യോ​തി, ഷീ​ബ മാ​ത്യു, ക​ള​ക്ട​റേ​റ്റ് ശി​ര​സ്ത​ദാ​ര്‍ സി.​കെ. സ​ജീ​വ്, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ഹോ​ര്‍​മി​സ് കു​രു​വി​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up